group ആയി തിരിച്ചു (നവംബർ 22 )
നവംബർ 22ന് special ക്യാമ്പന്റെ ഭാഗമായി ആറു ഗ്രൂപ്പായി തിരിക്കുകയും തുടർന്ന് ഓരോ ഗ്രൂപ്പിലും എട്ട് അംഗങ്ങൾവീതം നിയമിക്കുകയും ചെയ്‌തു.ക്യാമ്പ് സെക്റട്ടറിയായ ശ്രീഹരി കെ.എസ് ,അയന കെ.എസ്.സംഘടിപ്പിച്ച ചർച്ചയിൽ ഗ്രൂപ്പ്രലീഡർമാരായ ഭാരത്കൃഷ്ണയും,അഭിജിത്തും,അൽകാക്കണ്ണനും,
അനശ്വരയും,അഞ്ജലിയും,ഐശ്വര്യയും,പൊതുനിർദേശങ്ങളും,ക്യാമ്പിന്റെനിയമങ്ങളും,അവർ,പറഞ്ഞു മനസിലാക്കികൊടുത്തു.
No comments:
Post a Comment