സ്കൂൾ പാര്ലമെന്റ് എലെക്ഷൻ നടത്തി(ഒക്ടോബർ 22 )
പനങ്ങാട് എച്.എസ്.എസ് ലെ വോളന്റീർസ് ഒക്ടോബർ 22 ന് സ്കൂൾ പാര്ലമെന്റ് എലെക്ഷൻ നടത്തി.വോളന്റീർസ് വളരെ ഉത്സാഹഭരിതരായി ഈ പരിപാടി നടത്തി.അന്നേ ദിവസത്തെ രാവിലെ ആയിരുന്നു പരിപാടി.പരിപാടിക്കു ശേഷം മറ്റു ആദ്യപകരിൽനിന്നും അനധ്യാപകരിൽനിന്നും നല്ല അഭിപ്രായം എറ്റുവാങ്ങാൻ വോളന്ടീഴ്സന് സാധിച്ചു.എല്ലാവരുടെയും നല്ല അഭിപ്രായങ്ങളാൽ ഈ പരിപാടി നന്നായി നടത്തി.
No comments:
Post a Comment