ഗിരി ദീപം
ഇന്നും നമ്മുടെ സമൂഹത്തിൽ താഴെ തട്ടിൽ നിൽക്കുന്നവരാണ് ആദിവാസി കുടുംബങ്ങൾ കാടിന്റെ മക്കൾ ആണവർ കാടിനെ സ്നേഹിച് അവയെ പരിപോഷിച്ചു വളരുന്നവർ എന്തിനും ഏതിനും കാടിനെ ആശ്രയിക്കുന്നവർ എന്നാൽ ഇന്നും നമ്മൾ അവരെ അവഗണിച്ചു കൊണ്ടിരിക്കുകയാണ് ആദിവാസികൾക്ക് വേണ്ടി കുറയെ നിയമങ്ങളും ലെജിസ്ലേഷനുകളും ഗവണ്മെന്റ് പാസ്സാക്കിയിട്ടുണ്ടെങ്കിലും അതാവരിൽ എത്തുന്നുണ്ടോ എന്നവർ അന്വേഷിക്കുന്നില്ല ഇന്നും അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കൊള്ളയടിക്കുന്ന കുറയെ ആൾക്കാർ നമ്മുടെ ഇടയിൽ ഉണ്ട്
No comments:
Post a Comment