മഴക്കാല ബോധവൽക്കരണം
മഴക്കാലം ആരംഭിച്ചതിനോടൊപ്പം മഴക്കാല രോഗങ്ങളും ആരംഭിക്കും ഇതിൽ പലതും നമ്മുടെ എല്ലാം ശ്രദ്ധ കുറവ് കൊണ്ട് സംഭവിക്കുന്നതാണ് . അസുഖം വരാതിരിക്കാനുള്ള മുൻ കരുതുകലുകൾ നമ്മൾ എടുക്കാത്തത് കൊണ്ടാണ് പല അസുഖങ്ങളും നമുക് പിടികൂടുന്നത് അതിൽ മുൻകരുതലുകൾ പലതും നമ്മൾ എടുക്കാത്തത് അത് അറിയാത്തതുകൊണ്ടാണ് അതുകൊണ്ട് തന്നെ ഗവണ്മെന്റ് ഹോമിയോ ഡോക്ടർ രഞ്ജിതയുടെ നേതൃത്വത്തിൽ മഴക്കാല ബോധവൽക്കരണ ക്ലാസ് വോളണ്ടിയേഴ്സിനു നൽകി . തുടർന്ന് ദത്തു ഗ്രാമത്തിൽ മഴക്കാല ബാധവൽക്കരണ സർവേയും നടത്തി
No comments:
Post a Comment