Friday, December 21, 2018

സോപ്പ് പൊടി നിർമാണം (ഒക്ടോബര് 19 )
എൻ എസ് എസ് ന്റെ നേതൃത്വത്തിൽ സോപ്പ് പൊടി നിർമാണം നടത്തി.നിർമിച്ച സോപ്പ് പൊടി വിദ്യാലയത്തിന്റെ സമീപ പ്രദേശത്തു വിതരണം ചെയ്യുകയും അതിൽ നിന്ന് ലഭിച്ച തുകകൾ എൻ എസ് എസ് യൂണിറ്റിന് ഉപകരണങ്ങൾ വാങ്ങാൻ സ്വരൂപിച്ചു വെച്ച്.

പാലിയേറ്റിവ് വിസിറ്റ (ഒക്ടോബർ 17 )
വോളന്റീർസ് പാലിയേറ്റിവ് കെയർ സന്ദശിച്  അവിടത്തെ ഡോക്ടറുടെ ക്ലാസ്സിൽ പങ്കെടുത്തു.അതിനു ശേഷം രോഗികളെ സന്ദർശിച്ചു.അവരുടെ വിഷമങ്ങളും അനുഭവങ്ങളും പങ്കുവെച്ചു.

ചേക്കുട്ടി പവനിര്മാണം (ഒക്ടോബര് 14 )
പ്രളയത്തിൽ പാടെ തകർന്നു പോയ ചേന്നമംഗലം പട്ടു വ്യവസായ സംഘത്തിന് ഒരു പ്രചോദനം എന്ന നിലയിൽ വോളന്റീർസ് ചേക്കുട്ടി പാവ നിർമാണം നടത്തി.
പാലിയേറ്റിവ് റാലിയും അവബോധനം (ഒക്ടോബർ 13 )   
പനങ്ങാട് സ്കൂളിലെ വോളന്റീർമാരും കൊടുങ്ങല്ലൂർ ക്ലസ്റ്ററിലെ വോളന്റീർമാരും പി.ഓ മാറും മറ്റു അധ്യാപകരും ചേർന്നു പോലീസ് മെയ്ദാനിൽ നിന്ന് റാലി തുടങ്ങി.പാലിയേറ്റിവ് അംഗങ്ങൾ ഒരുക്കിയ ഒരു ബോധവത്കരണ ക്ലാസും ഉണ്ടായിരുന്നു.
പുനർജനി ജില്ല പരിപാടി (ഒക്ടോബർ 12 )
പനങ്ങാട് സ്കൂളിലെ വോളന്റീർസ് ടീച്ചേഴ്‌സും സമാഹരിച്ച ആയിരത്തിലധികം ഫോമുകൾ ഈ വേദിയിൽ വെച്ച ഫാദർ ഡേവിസ് ചിറമേലിന്‌ കൈമാറി.
ഔഷധ തോട്ടമൊരുക്കൾ (ഒക്ടോബർ 10 )
കൃഷ്ണ ടി ടി സി ലെ ഒരു ഭാഗത പലതരത്തിലുള്ള ഔഷത സസ്യങ്ങൾ വെച്ചുപിടിപ്പിച്ചു.
വയോജന ഇനാചരണം(ഒക്ടോബർ 1 )
മൂന്ന് തലമുറകൾ സങ്കമിച്ച ഒരു പരിപാടിയായിരുന്നു വയോജന ദിനാചരണം.99 വയസായ മുത്തശ്ശിയും 60 വയസ്സൽ കൂടുതലുള്ള 10 പേരും ഈ പരുപാടിയിൽ പങ്കെടുത്തു.